കൂവപ്പടി ബി.ആർ.സിയില്‍ തെളിമ വിജ്ഞാനോത്സവം
ഓടക്കാലി : സര്‍വ്വ ശിക്ഷാ അഭിയാന്‍ കൂവപ്പടി ബ്ലോക്ക് റിസോഴ്സ് സെന്‍ററിന്‍റെ നേതൃത്വത്തില്‍ വിദ്യാലയ ശുചിത്വ ആരോഗ്യ പരിപാടിയായ തെളിമ വിജ്ഞാനോത്സവം ഒക്ടോബര്‍ 15 ശനിയാഴ്ച നടക്കും. എല്‍.പി., യു.പി. വിഭാഗം കുട്ടികള്‍ക്കുള്ള ക്വിസ് മത്സരം, ജലം ജീവാമൃതം ക്ലാസ്, തെളിമ അറിവുത്സവം എന്നീ പരിപാടികള്‍ സംഘടിപ്പിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ