ഡിസംബര്‍ 3: ലോക വികലാംഗദിനം സ്വാഗതസംഘംരൂപീകരണം
ഓടക്കാലി: ഡിസംബര്‍ 3 ലോക വികലാംഗദിനത്തോടനുബന്ധിച്ച് സര്‍വ്വ ശിക്ഷാ അഭിയാന്‍ കൂവപ്പടി ബ്ലോക്ക് റിസോഴ്സ് സെന്‍ററിന്‍റെ നേതൃത്വത്തില്‍ പ്രത്യേക പരിഗണനയര്‍ഹിക്കുന്ന കുട്ടികളെ ഉള്‍പ്പെടുത്തിക്കൊണ്ട് പെരുമ്പാവൂര്‍ നാഗഞ്ചേരി മനയില്‍ ലോകവികലാംഗദിനം നടക്കുന്നു. ദിനാചരണത്തിന്‍റെ സംഘാടനവുമായി ബന്ധപ്പെട്ടുള്ള സ്വാഗതസംഘയോഗം 2016 നവംബര്‍ 14 ന് ഉച്ചയ്ക്ക് 2.30 ന് ബി ആര്‍ സി കൂവപ്പടിയില്‍ വച്ച് ചേരുന്നതാണ് എന്ന് ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ ശ്രീ.ജ്യോതിഷ് പി. അറിയിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ