ജൈവപച്ചക്കറിത്തോട്ടം പദ്ധതിക്ക് തുടക്കം കുറിച്ചു
ഓടക്കാലി: സര്‍വ്വ ശിക്ഷാ അഭിയാന്‍ കൂവപ്പടി ബ്ലോക്ക് റിസോഴ്സ് സെന്‍ററില്‍ ജൈവപച്ചക്കറിത്തോട്ടം പദ്ധതിക്ക് തുടക്കമായി. ജൈവപച്ചക്കറിത്തോട്ടത്തിന്‍റെ ഉദ്ഘാടനം അശമന്നൂര്‍ ഗ്രാമപഞ്ചായത്ത് കൃഷിഓഫീസര്‍ എസ്.ഗായത്രി നിര്‍വ്വഹിച്ചു. ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ പി.ജ്യോതിഷ്, പരിശീലകരായ എല്‍ദോപോള്‍, ആരിഫ കെ.എം., ധീര എം.ജെ, പ്രിയാകുമാരി വി.വി, മുഹമ്മദ് അനീസ് എ.എ., ജുവൈരിയ എം.എ., ജിന്‍റോ പി.ജെ., ഷൈജോ പോള്‍, ജാനി റോസി, ഹിമ ജോണി, ജിന്‍സി ജോസ് എന്നിവര്‍ നേതൃത്വം നല്‍കി. ജൈവ കൃഷിയുടെ പ്രാധാന്യം സമൂഹത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടയൊണ് പച്ചക്കറിത്തോട്ടം ആരംഭിച്ചിരിക്കുന്നത്. അടുക്കളത്തോട്ടത്തിന്‍റെ പ്രസക്തി-ക്ലാസ്സ്, കാര്‍ഷിക-സെമിനാര്‍, പതിപ്പു നിര്‍മ്മാണം, ചിത്രരചന തുടങ്ങിയ വൈവിധ്യങ്ങളായ പരിപാടികള്‍ പദ്ധതിയുടെ ഭാഗമായി നടക്കും.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ