2016 മെയ് 30 തിങ്കളാഴ്ച പഞ്ചായത്ത് തലത്തില്‍ വിദ്യാഭ്യാസ ശില്പശാല 'സമന്വയം' നടത്തുന്നതിന് എസ്.എസ്.എ. എറണാകുളം ജില്ലാ പ്രോജക്ട് ഓഫീസര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആയതനുസരിച്ച് ബി.ആര്‍.സിയിലെ നാല് പഞ്ചായത്തുകളിലും സമന്വയം ശില്പശാലയ്ക്ക് താഴെ പറയും പ്രകാരമാണ് പരിശീലന കേന്ദ്രം നിശ്ചയിച്ചിട്ടുള്ളത്.
പഞ്ചായത്ത്
|
പരിശീലന കേന്ദ്രം
|
രായമംഗലം
|
രായമംഗലം പഞ്ചായത്ത് കമ്യൂണിറ്റി ഹാള്‍, കുറുപ്പംപടി
|
അശമന്നൂര്‍
|
അശമന്നൂര്‍ പഞ്ചായത്ത് ഹാള്‍, ഓടക്കാലി
|
വേങ്ങൂര്‍
|
വേങ്ങൂര്‍ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാള്‍
|
മുടക്കുഴ
|
മുടക്കുഴ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാള്‍
|
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ