HHHH

Pages

Drop Down MenusCSS Drop Down MenuPure CSS Dropdown Menu

Latest News

6 നും 14 നും ഇടയില്‍ പ്രായമുള്ള സ്കൂളില്‍ ചേരാത്തതോ, പഠനം ഉപേക്ഷിച്ചതോ ആയ കുട്ടികളെ (ഇതര സംസ്ഥാനക്കാരായ കുട്ടികള്‍ ഉള്‍പ്പെടെ) കുറിച്ചറിയുന്നവര്‍ സര്‍വ്വ ശിക്ഷാ അഭിയാന്‍ ബ്ലോക്ക് റിസോഴ്സ് സെൻ്ററിലോ എറണാകുളം എസ്.ആര്‍.വി. സ്കൂളിലുള്ള ജില്ലാ പ്രോജക്ട് ഓഫീസിലോ അറിയിക്കുക. ഇത്തരത്തില്‍ കണ്ടെത്തുന്ന കുട്ടികള്‍ക്ക് ബന്ധപ്പെട്ട അധികാരികള്‍ സൗജന്യ വിദ്യാഭ്യാസവും മറ്റു പഠന സാമഗ്രികളും നല്‍കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക, ഫോണ്‍:0484-2659361, 9447840371    സര്‍വ്വ ശിക്ഷാ അഭിയാന്‍ ബി.ആര്‍.സി. കൂവപ്പടിയുടെ പരിധിയിലുള്ള പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കുള്ള സൗജന്യ ഫിസിയോതെറാപ്പി എല്ലാ ബുധൻ, ശനി ദിവസങ്ങളിലും, രണ്ടാം ശനിയാഴ്ചയ്ക്കു മുമ്പുള്ള വെള്ളിയാഴ്ചയും രാവിലെ 9.30 മുതല്‍ ബി.ആര്‍.സി. ഹാളില്‍ നടക്കുന്നതാണ്. ചികിത്സ ആവശ്യമുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍:0484-2659361
_______________________________________________________________________________________________________

ക്ലീൻ സ്‌കൂൾ പദ്ധതി 2015 - 'പഠിപ്പും വെടിപ്പും'

2015 ഒക്ടോബർ 2 - നവംബർ 2 

-------------------------------------------------------------------------------------------------------------------------------------------
ക്ലീൻ സ്‌കൂൾ പദ്ധതി 2015 ന്റെ ഭാഗമായി അകനാട് സർക്കാർ എൽ.പി.സ്കൂളിൽ ആരംഭിച്ച 'പഠിപ്പും വെടിപ്പും' പദ്ധതിയുടെ ഉദ്ഘാടനം മുടക്കുഴ പ്രാഥമിക ആരോഗ്യ കേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ.അജിത്ത് നിർവ്വഹിക്കുന്നു...

   
..........................................................................................................................................................................................

ക്ലീൻ സ്‌കൂൾ പദ്ധതി 2015 - 'പഠിപ്പും വെടിപ്പും' പദ്ധതിയുടെ ഭാഗമായി വേങ്ങൂർ സർക്കാർ എൽ.പി. സ്കൂളിലെ അധ്യാപകരും കുട്ടികളും സേവനവാരം ആചരിക്കുന്നു...

   
..........................................................................................................................................................................................

ക്ലീൻ സ്‌കൂൾ പദ്ധതി 2015 - 'പഠിപ്പും വെടിപ്പും' പദ്ധതിയുടെ ഭാഗമായി വാണിയപ്പിള്ളി സർക്കാർ എൽ.പി. സ്കൂളിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങൾ...

   
..........................................................................................................................................................................................

ക്ലീൻ സ്‌കൂൾ പദ്ധതി 2015 - 'പഠിപ്പും വെടിപ്പും' പദ്ധതിയുടെ ഭാഗമായി 2015 ഒക്ടേബര്‍ 19 നു കൂവപ്പടി ബി.ആർ.സി. യിൽ സംഘടിപ്പിച്ച ക്വിസ്, ഉപന്യാസ രചന, പ്രസംഗം, ചിത്ര രചനാ മത്സരങ്ങൾ...

   

   

   

   

   

   

   

   

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ