കൂവപ്പടി ബി ആര്‍ സി യുടെ പരിധിയിലുള്ള സ്കൂളുകളിലെ കണ്ണട
ആവശ്യമുള്ള മുഴുവ³ കുട്ടികള്‍ക്കും കണ്ണട വിതരണംനടത്തി. എറണാകുളം ലയണ്‍സ്
ക്ലബ്ബിtâയും ,അങ്കമാലി ലിറ്റില്‍ ഫ്ലവÀ ആശുപത്രിയുടെ സഹകരണത്തോടെ
ബി ആÀ സി യിÂ വച്ച് നടത്തിയ കണ്ണ് പരിശോധന ക്യാമ്പിÂ 29 കുട്ടികള്‍ക്ക് വിദഗ്ധÀ കണ്ണട നിര്‍ദേശിച്ചിരുന്നു . മുഴുവ³ കുട്ടികള്‍ക്കും 30-01-2015 ബി ആÀ സി യിÂ വച്ച് നടത്തപ്പെട്ട
പ്രത്യേക ചടങ്ങിÂ കണ്ണട വിതരണം നടത്തി.
മാത്രവുമല്ല ഈ ക്യാമ്പിÂ പങ്കെടുക്കുവാന്‍
സാധിക്കാതിരുന്ന 9 കുട്ടികള്‍ക്ക്
പെരുമ്പാവൂÀ ലെന്‍സോ വിഷ³ എന്ന സ്ഥാപനത്തിsâ സഹായത്തോടെ കണ്ണട വിതരണം നടത്തുവാ³ സാധിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ